HOME
DETAILS

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

  
May 09 2025 | 15:05 PM

India-Pakistan Tensions China Warns Citizens to Exercise Caution

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനുമായി തമ്മിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും സന്ദർശനം നടത്തുന്ന  പൗരന്മാരോട് ജാഗ്രതാ നിർദ്ദേശവുമായി ചൈന. ഈ രണ്ട് രാജ്യങ്ങളിലും ഉള്ള ചൈനീസ് എംബസികൾ നടത്തിയ പ്രസ്താവനയിൽ, പാക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന പൗരന്മാർ നിലനിൽക്കുന്ന സാഹചര്യത്തെ കടുത്ത ജാഗ്രതയോടെയും മുൻകരുതലോടെയും സമീപിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ ഇന്ത്യയും പാകിസ്ത്ഥാനിലുമുള്ള ചൈനീസ് പൗരന്മാർക്ക് യാത്രാ പരിപാടികൾ പുനഃപരിശോധിക്കാൻ, സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കാനും നിർദേശിച്ചിരിക്കുന്നു. ക്രമസമാധാന സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തുക, വരുന്ന അറിയിപ്പുകൾ അനുസരിച്ച് ഇടപെടുക എന്നിവയും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ പടിപടിയായി വർധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത് ജമ്മു കശ്മീർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ചൈന നിർദേശിക്കുന്നു.

ചൈനയ്‌ക്കൊപ്പം, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ തുടങ്ങിയവയുൾപ്പെടെ നിരവധി രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇന്ത്യ–പാകിസ്ഥാൻ അതിർത്തിപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട്.

Amid rising tensions between India and Pakistan, China has issued a travel advisory urging its citizens to exercise caution while traveling to or staying in either country. The Chinese embassies in both nations advised avoiding conflict-prone areas like Jammu and Kashmir. Similar advisories have also been issued by the US, UK, Canada, Australia, and Singapore.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  9 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  10 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  11 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  11 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  12 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  12 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  12 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  13 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  13 hours ago