HOME
DETAILS
MAL
തീരുമാനമായി; ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും
backup
November 22 2019 | 14:11 PM
മുംബൈ: മുംബൈയില്‍ നടന്നുകൊണ്ടിരുന്ന ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് കൂടിക്കാഴ്ച്ച അവസാനിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറേ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു.
സര്‍ക്കാര്‍പ്രഖ്യാപനം ഇന്നുണ്ടാവില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തീരുമാനം നാളെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും. നാളെ മൂന്ന് പാര്‍ട്ടികളും പത്രസമ്മേളനം നടത്തും. ഗവര്‍ണറെ എപ്പോള്‍ സമീപിക്കണമെന്ന് നാളെ തീരുമാനിക്കുമെന്ന് ശരദ്പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."