HOME
DETAILS

നിപ: മുന്‍കരുതല്‍ നിര്‍ദേശം നല്‍കി

  
backup
December 01 2018 | 03:12 AM

%e0%b4%a8%e0%b4%bf%e0%b4%aa-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6

കോഴിക്കോട്: ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അടിയന്തര നിപയ്‌ക്കെതിരേ നിര്‍ദേശം നല്‍കി. കടുത്ത, ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്കും മസ്തിഷ്‌കജ്വരമുള്ളവര്‍ക്കും ആവശ്യമായ പ്രത്യേക ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനായി ആശുപത്രികളില്‍ ചുമ കോര്‍ണറുകള്‍ ഒരുക്കും. ഈ കോര്‍ണറുകളില്‍ നിന്ന് മാസ്‌ക് ഉപയോഗിക്കേണ്ട വിധം പറഞ്ഞു മനസിലാക്കുകയും ഇതിനായി പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്യും.
ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, ഹാന്‍ഡ് വാഷ് എന്നിവയുടെ സ്റ്റോക്ക് ആശുപത്രികളില്‍ ഉറപ്പുവരുത്തും. ഫീല്‍ഡ് തലത്തില്‍ പനി, ശ്വാസകോശ രോഗനിരീക്ഷണം ശക്തമാക്കും. ജനങ്ങള്‍ ആശങ്ക പ്പെടാതെ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago