HOME
DETAILS
MAL
ഗുജറാത്ത് എം.എല്‍.എമാരെ ബംഗളൂരുവില്‍ നിന്ന് മാറ്റും
backup
July 30 2017 | 03:07 AM
ബംഗളൂരു: ഗുജറാത്തില്‍ ബി.ജെ.പിയുടെ അട്ടിമറി ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ബംഗളൂരുവിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഇന്ന് മൈസൂരുവിലേക്കോ മടിക്കേരിയിലേക്കോ മാറ്റുമെന്ന് വിവരം. കര്‍ണാടക വൈദ്യുതി മന്ത്രി ഡി.കെ ശിവകുമാര്‍ സംസ്ഥാനത്ത് എത്തുന്നതോടെ എം.എല്‍.എമാരെ മാറ്റുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."