HOME
DETAILS
MAL
'നല്ല ഭക്ഷണം വേണമെങ്കില്‍ വീട്ടില്‍ നിന്നു കൊണ്ടു വരണം'- പ്രശ്ന പരിഹാരവുമായി റെയില്‍വേ
backup
July 30 2017 | 08:07 AM
ന്യൂഡല്‍ഹി: തീവണ്ടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെ കുറിച്ച പരാതികള്‍ക്ക് താല്‍ക്കാലിക പരിഹാവുമായി റെയില്‍വേ. യാത്രക്കാര്‍ ആവശ്യമായ ഭക്ഷണം സ്വന്തമായി കൊണ്ടുവരാനാണ് റെയില്‍വേ നിര്‍ദ്ദേശിക്കുന്നത്.
റെയില്‍വേയുടെ അടുക്കളകള്‍ നവീകരിക്കുന്നത് വരെ ഇത് തുടരാനാണ് നിര്‍ദ്ദേശം. റെയില്‍വേ വിതരണം ചെയ്യുന്നത് മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമാണെന്ന് സി.എ.ജി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനടുത്ത ദിവസം ഒരു യാത്രകര്കാരന് വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."