HOME
DETAILS
MAL
മനംനിറക്കും മേളയാകും: മന്ത്രി ചന്ദ്രശേഖരന്
backup
November 27 2019 | 19:11 PM
കാസര്‍കോട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം ചരിത്രസംഭവമാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. അവസാനഘട്ട ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന 21 സബ് കമ്മിറ്റികള്‍, കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് മുനിസിപ്പല്‍ ചെയര്മാന്മാരുടെയും നാട്ടുകാരുടെയും സേവനം എടുത്തുപറയേണ്ടതാണ്. 28 മത്സര വേദികളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."