HOME
DETAILS
MAL
ബി.ജെ.പി-ആര്.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തുടങ്ങി
backup
July 31 2017 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങള്‍ നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആര്.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടത്തുന്ന സമാധാന ചര്‍ച്ച തുടങ്ങി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ആര്.എസ്.എസ് നേതാവ് പി ഗോപാലന്‍കുട്ടി,ഒ രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷം ഇരുവരും സംയുക്ത പ്രസ്താവന നടത്തും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."