HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
backup
July 31 2017 | 07:07 AM
മനാമ: ബഹ്റൈനില്‍ അസുഖബാധിതനായി കഴിഞ്ഞിരുന്ന പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ കൂടാളി സ്വദേശി നാരായണന് പാരിക്കല്‍ (61) ആണ് മരണപ്പെട്ടത്
രക്തസമ്മര്‍ദം അധികരിച്ച് രണ്ടാഴ്ചയായി ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു.
30 വര്‍ഷത്തോളമായി പ്രവാസിയായ നാരായണന് കഴിഞ്ഞ 18 വര്‍ഷമായി ബഹ്റൈന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിലാണ് ജോലിചെയ്തിരുന്നത്.
ഭാര്യ: പ്രമിത.മക്കള്‍: നീമ നാരായണന് (യു.എ.ഇ എക്സ്ചേഞ്ച്), നീത നാരായണന് (ബഹ്റൈന്‍ മോേട്ടാഴ്സ് കമ്പനി). മരുമകന്: രഗില്‍രാജ് (അല്‍ ജനാദ്രിയ കോണ്‍ട്രാക്ടിങ് കമ്പനി). സഹോദരന് മോഹനന് എന്നിവരടക്കമുള്ള കുടുംബം ബഹ്റൈനിലുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."