HOME
DETAILS
MAL
താല്‍ക്കാലികമായി ഓവര്‍സിയറെ നിയമിക്കുന്നു
backup
July 31 2017 | 20:07 PM
തീക്കോയി: തീക്കോയി പഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി സെക്ഷനിലേക്ക് താല്‍കാലികമായി ഓവര്‍സിയറെനിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഐ ടി ഐ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിഞ്ജാനവുംഅഭികാമ്യം ആറ് മാസത്തെ സേവന പരിയുവും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതംഓഗസ്റ്റ് 7 ന് മുന്‍പായി പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."