HOME
DETAILS
MAL
ഡെങ്കിപ്പനി ബാധിച്ചു മരിച്ച യുവതിയുടെ ഭര്‍ത്താവും ചികിത്സയില്‍
backup
August 08 2016 | 19:08 PM
മട്ടന്നൂര്‍: ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച മട്ടന്നൂരിലെ ദില്വിഹാറില് ഷീബയുടെ ഭര്‍ത്താവ് ദിനേശ(50)നെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീബ മരിച്ചതിനു ശേഷമാണ് ദിനേശന് പനി അനുഭവപ്പെട്ടത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിലെ കൗണ്ട് കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."