HOME
DETAILS
MAL
ഷറപ്പോവ രണ്ടാം റൗണ്ടില്‍
backup
August 02 2017 | 01:08 AM
ലോസ് ആഞ്ചല്‍സ്: റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ കാലിഫോര്‍ണിയയില്‍ നടക്കുന്ന സ്റ്റാന്‍ഫോര്‍ഡ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 4-6, 6-0. താരത്തിന്റെ തിരിച്ചുവരവ് കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."