HOME
DETAILS
MAL
വനിതാമതില്‍ ജനുവരി ഒന്നിന്
backup
December 08 2018 | 06:12 AM
കണ്ണൂര്‍: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിനു വൈകിട്ട് നാലിന് കണ്ണൂരില്‍ വനിതാമതില്‍ തീര്‍ക്കും.
ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്തുന്നതിനായി നടത്തുന്ന പരിപാടിയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും അണിചേരണെമന്ന് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു.
പി. ജയരാജന് അധ്യക്ഷനായി. കെ.പി സഹദേവന്, കെ.സി ജേക്കബ്, ഇ.പി.ആര് വേശാല, കെ.കെ ജയപ്രകാശ്, സിറാജ് തയ്യില്‍, രാമചന്ദ്രന് തില്ലങ്കേരി, മഹമൂദ് പറക്കാട്ട്. സി.കെ നാരായണന്, കെ.വി വിജയന്, താജുദീന് മട്ടന്നൂര്‍, കെ.കെ രാജന്, പി. സന്തോഷ് കുമാര്‍, കെ. മനോജ്, ബാബുരാജ്, സി. വത്സന്, എം. പ്രഭാകരന്, എ.ജെ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."