HOME
DETAILS
MAL
മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ കൊട്ടാരക്കരയില്‍ ബി.ജെ.പി പ്രതിഷേധം
backup
December 08 2018 | 06:12 AM
കൊല്ലം: മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ കൊട്ടാരക്കരയില്‍ ബി.ജെപി.യുടെ പ്രതിഷേധം. പാണ്ടിവയല്‍ തോട് നവീകരണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കുനേരെ മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു നാമജപ പ്രതിഷേധം. സംഭവത്തില്‍ നാല് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."