HOME
DETAILS
MAL
എല്‍.ഡി.ക്ലാര്‍ക്ക്: പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
backup
August 02 2017 | 19:08 PM
പാലക്കാട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന എല്‍.ഡി.ക്ലര്‍ക്ക് (കാറ്റഗറി നംമ്പര്‍ 41416) തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരുന്ന ജില്ലയിലെ സി.എ.ഹൈസ്‌കൂള്‍ ആയക്കാട്, കുഴല്‍മന്ദം പി.ഒ, പാലക്കാട് (സെന്റര്‍ നമ്പര്‍ 1381) പരീക്ഷാ കേന്ദ്രത്തിന് പകരം കര്‍ണകിയമ്മന്‍ ഹൈസ്‌കൂള്‍, മൂത്താന്‍തറ, പാലക്കാട് (ഫോണ്‍: 0491 2541500) എന്ന പരീക്ഷാ കേന്ദ്രം തെരഞ്ഞെടുത്തിട്ടുള്ളതായി ജില്ലാ പി.എസ്.സി. ഓഫിസര്‍ അറിയിച്ചു. സി.എ.ഹൈസ്‌കൂള്‍ ആയക്കാട് പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് പ്രവേശന ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 195001 മുതല്‍ 195300 വരെയുള്ളവര്‍ പരീക്ഷാ ദിവസം അതേ പ്രവേശന ടിക്കറ്റുമായി മൂത്താന്‍തറ കര്‍ണകിയമ്മന്‍ ഹൈസ്‌കൂള്‍ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് എത്തണം. ഫോണ്‍: 0491 2505398.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."