HOME
DETAILS
MAL
ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെ.ഡി.എസ്
backup
December 10 2019 | 10:12 AM
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി) ലയനത്തിന് തയ്യാറെന്ന് ജെ.ഡി.എസ്. ഇതുസംബന്ധിച്ച് എല്‍.ജെ.ഡി നേതാവ് വിരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ സി.കെ നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.
ലയന കാര്യങ്ങള്‍ക്ക് എല്‍.ജെ.ഡി അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന ജെ.ഡി.എസ് സംസ്ഥാന സമിതി ലയനത്തിന് അനുകൂല നിലപാടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."