HOME
DETAILS

പൗരത്വ ബില്‍ പ്രതിഷേധം: വിദേശകാര്യമന്ത്രിക്കു പിന്നാലെ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യയിലേക്കില്ല

  
backup
December 12 2019 | 16:12 PM

india-visit-issue-bangladesh-home-minister-123

ന്യൂഡല്‍ഹി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രിക്ക് പിന്നാലെ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാനും ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയത്.

അസദുസ്സമാന്‍ ഖാന്റെ മേഘാലയ സന്ദര്‍ശനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ചയായിരുന്നു മേഘാലയായില്‍ അസദുസ്സമാന്‍ ഖാന്‍ പങ്കെടുക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago