HOME
DETAILS

കാലാവസ്ഥ കൈവിട്ടു, വന്യമൃഗശല്യം രൂക്ഷം, ജലസേചന പദ്ധതികള്‍ ലക്ഷ്യംകണ്ടില്ല

  
backup
August 03 2017 | 18:08 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%95%e0%b5%88%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae

കല്‍പ്പറ്റ: കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടന്‍ ഗ്രാമങ്ങളില്‍ ഇപ്പോള്‍ കേള്‍ക്കാനാവുന്നത് കര്‍ഷകരുടെ വിലാപങ്ങള്‍ മാത്രം. കാലാവസ്ഥ കൈവിട്ടതിനൊപ്പം വന്യമൃഗങ്ങള്‍ കാടിറങ്ങുക കൂടി ചെയ്തതോടെയാണ് കര്‍ഷകര്‍ തീരാദുരിതത്തിലായത്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ മഴ കനിയാത്തത് കാരണം കൃഷിയിറക്കാനവാതെ നിരവധി കര്‍ഷകര്‍ ദുരിതത്തിലായി.ഇറക്കിയവരാവട്ടെ കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടാതെയും ദുരിതമനുഭവിക്കുകയാണ്. മഴ കനിയാതായതോടെ അരണപ്പാറയില്‍ 120 ഏക്കര്‍ കൃഷിയാണ് വരണ്ടുണങ്ങിയത്. ഇതിനിടെ കര്‍ഷകര്‍ക്ക് സഹായകമായി പ്രഖ്യാപിച്ച ജലസേചന പദ്ധതികളില്‍ പലതും പാതിവഴിയില്‍ നില്‍ക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതില്‍ പലമേഖലകൡ നിന്നു പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനിടക്കാണ് കൂനിന്‍മേല്‍കുരു പോലെ വന്യമൃഗങ്ങളുടെ കാടിറക്കം. കഴിഞ്ഞദിവസം പയ്യംപള്ളിയില്‍ കാടിറങ്ങിയ കൊമ്പന്‍ നിരവധി കൃഷിയാണ് തകര്‍ത്തത്. ആനയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നടവയല്‍ പേരൂര്‍ പാടശേഖരത്തില്‍ വിത്തിറക്കിയ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയാണ് കാട്ടാനക്കൂട്ടം തോരോട്ടം നടത്തിയത്്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago