HOME
DETAILS
MAL
തിരിച്ചറിവ് വേണം
backup
August 04 2017 | 00:08 AM
രാഷ്ട്രപിതാവിന്റെ ഘാതകര്‍ക്കു ക്ഷേത്രംപണിയുന്ന, പശുവിന്റെ പേരുപറഞ്ഞു മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഘികള്‍ക്കു രാജ്യത്തോടു കൂറോ സ്നേഹമോ ഇല്ലെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നതാണു കള്ളനോട്ടടിക്കേസിലും മെഡിക്കല്‍കോളജ് അഴിമതിക്കേസിലും ബി.ജെ.പിക്കാര്‍ പിടികൂടപ്പെട്ട സംഭവം. പഞ്ചായത്ത് മെമ്പര്‍പോലും ആയിട്ടില്ലാത്ത ബി.ജെ.പി നേതാക്കളുടെ ആര്‍ഭാടജീവിതവും സൗകര്യങ്ങളും എവിടുന്നുണ്ടായി എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."