HOME
DETAILS
MAL
ഡല്‍ഹി വായുമലിനീകരണം കുറഞ്ഞു
backup
August 04 2017 | 00:08 AM
ന്യൂഡല്‍ഹി: 27 മാസങ്ങള്‍ക്കു ശേഷം ഡല്‍ഹി നഗരത്തിലെ വായു ഏറെക്കുറെ ശുദ്ധീകരിക്കപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. 2015 മെയ് മുതലാണ് വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടി വിജയം കണ്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."