HOME
DETAILS
MAL
നെല്ല് സംഭരണ പദ്ധതി: കര്‍ഷകര്‍ക്ക് പണം നല്കാന് തീരുമാനം
backup
August 04 2017 | 02:08 AM
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പറേഷന് ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണാപത്രംപ്രകാരം കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നതിന് തീരുമാനമായി. നെല്ലു സംഭരിച്ചതിന്റെ രസീത് ബാങ്കുകളില്‍ ഹാജരാക്കിയാല്‍ പണം ലഭിക്കും.
തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്കാണ് ആദ്യം പണം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."