HOME
DETAILS
MAL
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; യാത്രക്കാര്‍ സുരക്ഷിതര്‍
backup
August 04 2017 | 05:08 AM
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഇന്നു രാവിലെയാണ് സംഭവം.
ബംഗളൂരു സ്‌പൈജെറ്റ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. 60ഓളം യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."