HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധം: 12 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
December 12 2018 | 03:12 AM
നാദാപുരം: രണ്ടു ദിവസമായി ഗ്രാ മ പഞ്ചായത്ത് ഓഫിസിനു മുന്പില് ഉപരോധ സമരം നടത്തിയ സംഭവത്തില്‍ 12 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ നാദാപുരം പൊലിസ് കേസെടുത്തു. വിജിത്ത് ആയിലംകണ്ടി (കല്ലാച്ചി), സി.കെ നിജേഷ് (വരിക്കോളി), അജിത് ആശാരിക്കണ്ടി(കുമ്മങ്കോട്), രജീഷ് ചാത്തോത് (കല്ലാച്ചി), വിഷ്ണു പൂവുള്ളതില്‍ (കല്ലാച്ചി), കെ.കെ അശ്വന്ത് (കല്ലാച്ചി), രജീഷ് തണ്ണീര്‍പന്തല്‍, സാജന് കാട്ടിലപ്പറമ്പത് മീത്തല്‍ (കലാച്ചി), ദിനേശന് താടിക്കാരന് വീട്ടില്‍ (കല്ലാച്ചി), വൈശാഖ് മലയില്‍ (കല്ലാച്ചി), രാഗേഷ് വലിയപറമ്പത്ത് (കല്ലാച്ചി), വിജേഷ് മലയില്‍ (കല്ലാച്ചി) എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."