HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്
backup
August 04 2017 | 18:08 PM
പാലാ: ഗാര്‍ഹിക ഉപഭോഗത്തിനുള്ള ഗ്യാസിന്റെ സബ്സിഡി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലി ക്കണമെന്ന് എന്‍.സി.പി ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാ നിമറ്റം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രിസഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷനായി.
സുമിത്ത് ജോര്‍ജ്ജ്, സുബന് കെ. ഞാവള്ളി, ടോം നല്ലനിരപ്പേല്‍,റോയിനാടുകാണി,എം.ആര് രാജു, ജോഷി ഏറാത്ത്, ഗോപി കൂച്ചിടത്ത്,ജോര്‍ജ് പഴേപറമ്പില്‍, തോമസ് ഉള്ളാട്ട്, ഔസേപ്പച്ചന് വലിയ വീട്ടില്‍,കെ.ആര് അശോകന്, ജോര്‍ജ് തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."