HOME
DETAILS
MAL
ഐ.എന്‍.എല്‍ രാജ്ഭവന്‍ മാര്‍ച്ച് 28ന്
backup
December 18 2019 | 18:12 PM
കോഴിക്കോട് : പൗരത്വ നിയമം ഭേദഗതി പിന്‍വലിക്കുക, ദേശീയ പൗരത്വ പട്ടിക ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.എല്‍ 28 ന് രാവിലെ 11 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. മോദി സര്‍ക്കാറിന്റെ പൗരാവകാശ ധ്വംസനനയങ്ങള്‍ക്കെതിരേ 23ന് 3 മണിക്ക് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചിലേക്ക് നേതൃമാര്‍ച്ച് നടത്തുകയും പൗരത്വനിയമം അറബിക്കടലില്‍ വലിച്ചെറിയുകയും ചെയ്യുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."