HOME
DETAILS
MAL
വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം
backup
August 04 2017 | 18:08 PM
പാമ്പാടി: വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിയദര്‍ശിനി തൊഴിലാളി ക്ഷേമ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനിയന്ത്രിതമായ വിലക്കയറ്റം തൊഴിലാളികളെ ദുരിതത്തിലാക്കുന്നുവെന്നും യോഗം വ ിലയിരുത്തി.
പ്രസിഡന്റ് എന്‍.ജെ പ്രസാദ് അധ്യക്ഷനായി. അനില്‍ വെന്നിമല,വാസു പാറപ്പുറം ,ഓ .ജെ .സലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."