HOME
DETAILS

മാവോയിസ്റ്റുകള്‍ തിരിച്ചടിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  
backup
August 04 2017 | 18:08 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d

 

കാളികാവ്: നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ സായുധ പോരാട്ടത്തിനു തയാറെടുക്കുന്നതായി സൂചന. കഴിഞ്ഞ നവംബര്‍ 24നു മേഖലയിലുണ്ടായ പരാജയത്തിനു മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.

മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും പശ്ചിമഘട്ട മേഖലാ സെക്രട്ടറിയുമായിരുന്ന കുപ്പു ദേവരാജും അജിതയും 2016 നവംബര്‍ 24നാണ് പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നത്. ഒരു വര്‍ഷം തികയുംമുന്‍പ് ഇരുവരുടേയും കൊലയാളികളെ ശിക്ഷിക്കുമെന്ന നിലപാടിലാണ് മാവോയിസ്റ്റുകള്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതരത്തില്‍ മാവോവാദി പ്രവര്‍ത്തനം സംസ്ഥാനത്തു ശക്തമായതോടെ ഏറ്റുമുട്ടല്‍ സാധ്യത കണക്കിലെടുത്തു കരുതലോടെയാണ് പൊലിസ് നീങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago