HOME
DETAILS

പൊലിസ് ക്വാട്ടേഴ്‌സ് കുത്തകയാക്കി ഉപയോഗിക്കുന്നതായി ആരോപണം

  
backup
December 13 2018 | 03:12 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പൊലിസ് സ്‌റ്റേഷന് സമീപത്തെ ക്വാട്ടോഴ്‌സുകളാണ് വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥര്‍ സ്വന്തമാക്കിയിരിക്കുന്നതായ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ദൂരസ്ഥലങ്ങളില്‍ നിന്നും എത്തി ജോലിനോക്കുന്ന െേപാലിസ്് ഉദ്ദോഗസ്ഥര്‍ക്കും കുടുംബത്തിനുമായി 17 ക്വട്ടേഴ്‌സുകളാണ് വെഞ്ഞാറമൂട് പൊലിസ്് സ്‌റ്റേഷന് സമീപത്തായുള്ളത്.
എന്നാല്‍ ഇവയില്‍ പലതിലും മുന്‍പ് ഇവിടെ ജോലി നോക്കിയവര്‍ ഒഴിഞ്ഞ് കൊടുക്കാതെ കൈവശം വയ്ക്കുകയാണത്രെ സ്ഥലംമാറിപ്പോയവരും, ലീവെടുത്ത് ഗള്‍ഫില്‍ പോയവരും ഇപ്പോഴും ഇവിടത്തെ ക്വട്ടോഴ്‌സ് ഒഴിഞ്ഞ്‌കൊടുക്കാന്‍ തയാറികുന്നില്ലത്രെ.പ്രതിമാസം ഇരുന്നൂറ് രൂപ വാടകക്കാണ് ക്വട്ടോഴ്‌സുകള്‍ ഉദ്ദേഗസ്തര്‍ക്ക് നല്‍കുന്നത്.
സ്ഥലം മാറി പോയാലും പലരും ബന്ധുക്കളെയെയും , സുഹ്യത്തുക്കളെയും ഇവിടെ സ്ഥിരമായി പാര്‍പ്പിക്കുകയാണ് പതിവ്. പലരും ക്വട്ടേഴ്‌സ് പുറത്തുള്ളവര്‍ക്ക് വാടകക്ക് നല്‍കുന്നതായും ആക്ഷോപമുണ്ട്. നിലവില്‍ വെഞ്ഞാറമൂട് സ്റ്റോഷനില്‍ ജോലിനോക്കുന്ന പല ഉദ്ദോഹസ്ഥര്‍ക്കും താമസസൗകര്യമില്ലതെ ബുദ്ധിമുട്ടുകയാണ്.
സ്വന്തം വീട് ദുരസ്ഥലങ്ങളിലുള്ളവര്‍ക്ക് പോയിവരവ് അസാധ്യമായതിനാല്‍ ക്വട്ടോഴ്‌സിന്റെ അഭാവം വിയ ബുദ്ധിമുട്ടാണ് സ്യഷ്ടിക്കുന്നത്. അനധികൃതമായി ക്വട്ടോഴ്‌സുകള്‍ കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും ഒഴിപ്പിച്ച് ആര്‍ഹരായവര്‍ക്ക് താമസസൗകര്യം ഒരുക്കി നല്‍കണമെന്നാവിശ്യപ്പെട്ട് പൊലിസ്് ഉദ്ദോഗസ്ഥര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരംമാത്രം ഉണ്ടാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago