HOME
DETAILS

ബഹ്‌റൈനില്‍ കൈക്കൂലി വാങ്ങിയ ഗവ: ഉദ്യോഗസ്ഥ പിടിയിലായി

  
backup
August 09 2016 | 15:08 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99

മനാമ: ബഹ്‌റൈനില്‍ കൈക്കൂലി വാങ്ങിയ ഗവ: ഉദ്യോഗസ്ഥ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ട്രാഫിക് ജനറല്‍ഡയറക്ടറേറ്റിലെ 28 വയസുള്ള ഒരുവനിതാജീവനക്കാരി പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക പരിശോധന ഇല്ലാതെഎത്തുന്ന വാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുകയും പകരം കൈക്കൂലിവാങ്ങുകയുമായിരുന്നുഇവരുടെ രീതിയെന്ന് ഹൈക്രിമിനല്‍ കോടതിയുടെറിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്രകാരം എത്തുന്ന വാഹങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 20 ബഹ്‌റിന്‍ ദിനാര്‍ മുതല്‍ 120 ദിനാര്‍ വരെ ഇവര്‍ വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ യുവതി 2011, 2014, 2015 വര്‍ഷങ്ങളില്‍ ഇതേകുറ്റങ്ങള്‍ ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഒരുഉപഭോക്താവ് മുഖേന മുപ്പതോളം പേര്‍ ഇത്തരം സേവനങ്ങള്‍ക്കായി ഇവരെ സമീപിച്ചതായും കണ്ടെത്തി. പ്രതികുറ്റം സമ്മതിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago
No Image

ഇറാനെ അക്രമിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതിയുടെ ഡോക്യുമെന്റ്  ചോര്‍ന്നു

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago