HOME
DETAILS

അത്യാഹിതവിഭാഗം മുഴുസമയവും പ്രവര്‍ത്തിക്കണമെന്ന്

  
backup
August 05 2017 | 19:08 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b8%e0%b4%ae%e0%b4%af%e0%b4%b5

 

പുതുനഗരം : നന്ദിയോട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ അത്യാഹിതവിഭാഗം മുഴുസമയവും പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമായി. നിരവധി വാഹന അപകടങ്ങള്‍ ഉണ്ടാകുന്ന മേഖലയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യഹിതവിഭാഗം ഉച്ചക്കു രണ്ടുമണിവരെമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു സമയങ്ങളില്‍ ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടാകാത്ത അവസ്ഥയും ഉണ്ട്. മൂന്ന് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ 24 മണിക്കൂറും കിടത്തിചികില്‍സ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും രോഗികളെ പകല്‍സമയത്തുമാത്രമേ വാര്‍ഡുകളില്‍ അനുവദിക്കാറുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു. ദിനംപ്രതി നാന്നൂറിലധികം രോഗികള്‍ എത്തുന്ന നന്ദിയോട്ടെ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ കിടത്തിചികില്‍സ പൂര്‍ണ്ണമായും നടപ്പിലാക്കുകയും അത്യഹിതവിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  12 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  25 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago