HOME
DETAILS
MAL
ശ്രീശാന്തിന്റെ വിലക്ക് നീക്കിയ വിധി; പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബി.സി.സി.ഐ
backup
August 07 2017 | 13:08 PM
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ആജീവനാന്ത കാലം വിലക്കിയ നടപടി പിന്‍വലിച്ച ഹൈക്കോടതി വിധിയില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബി.സി.സി.ഐ. നിയമവിഭാഗം പഠിച്ച ശേഷം ഉചിതമായ വേദിയില്‍ ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് ബി.സി.സി.ഐ വക്താവ് പറഞ്ഞു.
ഒത്തുകളി കേസില്‍ കോടതി വെറുതെ വിട്ട ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നു മാറ്റി നിര്‍ത്തിയത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐയുടെ നടപടി ഹൈക്കോടതി റദ്ദു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."