HOME
DETAILS
MAL
പോളിടെക്‌നിക്: നാലാം അലോട്ട്‌മെന്റ് ഇന്ന്
backup
August 08 2017 | 01:08 AM
തിരുവനന്തപുരം: പോളിടെക്‌നിക് പ്രവേശനത്തിനുള്ള നാലാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍, ഏത് ബ്രാഞ്ചായാലും ലഭിച്ച സ്ഥാപനത്തില്‍ ഇന്നും നാളെയും മറ്റന്നാളുമായി പ്രവേശനം നേടണം. പ്രവേശന സമയത്ത് അഡ്മിഷന്‍ സ്ലിപ്പ്, സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് ( പി.ടി.എ, ഡവലപ്്‌മെന്റ് ഫണ്ട് ഉള്‍പ്പടെ ) ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."