HOME
DETAILS

മലയാളഭാഷാ പാഠശാലാ പുരസ്‌കാര വിതരണം 13ന്

  
backup
August 09, 2016 | 8:42 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c


കണ്ണൂര്‍: പയ്യന്നൂര്‍ മലയാളഭാഷാ പാഠശാലയുടെ പുരസ്‌കാരങ്ങള്‍ 13നു രാവിലെ 9.30ന് ഏച്ചൂര്‍ നളന്ദാ കോളജിലെ ഒ.എന്‍.വി സമൃതിവേദിയില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ സമ്മാനിക്കും. കവിതയ്ക്കുള്ള സഞ്ജയന്‍ അവാര്‍ഡ് പ്രഭാവര്‍മയും നോവലിനുള്ള ചന്തുമേനോന്‍ അവാര്‍ഡ് കെ.ആര്‍ മീരയും നാടകത്തിനുള്ള കെ.ടി മുഹമ്മദ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരും ഏറ്റുവാങ്ങും. 15,000 രൂപയും ശില്‍പവും അടങ്ങുന്നതാണു പുരസ്‌കാരം. വൈകുന്നേരം മൂന്നിന് അവാര്‍ഡ് ജേതാക്കളുടെ സംഗമവും സര്‍ഗസംവാദവും മലയാളഭാഷാ പാഠശാലയുടെ ആസ്ഥാനമായ പയ്യന്നൂരില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി.പി ഭാസ്‌കരപൊതുവാള്‍, ടി.എം ഹരീഷ്‌കുമാര്‍, കെ.പി ജയബാലന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  6 days ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  6 days ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  6 days ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  6 days ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  6 days ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  6 days ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  6 days ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  6 days ago