HOME
DETAILS
MAL
മുണ്ടേരി റെയ്ഞ്ച് സുപ്രഭാതം കാംപയിന്‍
backup
August 09 2016 | 20:08 PM
കുണ്ടലക്കണ്ടി: സുപ്രഭാതം മലയാളത്തിന്റെ സുകൃതം മുണ്ടേരി റെയ്ഞ്ച് കാംപയിന്‍ ഉദ്ഘാടനം കുണ്ടലക്കണ്ടി നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സലീം പാറാലിനെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് ജില്ലാ എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇബ്രാഹിം എടവച്ചാല്‍ നിര്‍വഹിച്ചു. എ അബ്ദുല്‍ഖാദര്‍ മൗലവി അധ്യക്ഷനായി.
ടി.പി ഖാദര്‍ കുട്ടി, കെ.പി മൊയ്ദീന്‍ ഹാജി, സുഹൈല്‍ അസ്അദി, സി.കെ മൂസ മുസ്‌ലിയാര്‍, അലി അസ്ഹര്‍ ഫൈസി, റെയ്ഞ്ച് സെക്രട്ടറി സഈദ് ദാരിമി, മുഹമ്മദ് റിയാസ് അസ്അദി ആലക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."