HOME
DETAILS

സ്ത്രീകള്‍ക്കു നമസ്‌ക്കരിക്കാന്‍ സൗകര്യം

  
backup
August 09, 2016 | 8:50 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a8%e0%b4%ae%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95


തളിപ്പറമ്പ് : യാത്രക്കാരായ സ്ത്രീകള്‍ക്കു നമസ്‌ക്കരിക്കാന്‍ തളിപ്പറമ്പ് ഹൈവേ മസ്ജിദുല്‍ സ്വഹാബയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ടീം തളിപ്പറമ്പ അബുദാബി പ്രസിഡന്റ് കെ.വി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മസ്ജിദുല്‍ സ്വഹാബ പ്രസിഡന്റ് കെ.വി സലാം ഹാജി അധ്യക്ഷനായി. ഖത്തീബ് അബൂബക്കര്‍ സിദ്ധിഖ് അസ്ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊടിയില്‍ സലിംഹാജി, റാഫി അമാനി, കെ.വി സത്താര്‍, സി.കെ മജീദ്, പി അബ്ദുറഹ്മാന്‍ ഹാജി, കെ.വി സൈനൂദ്ദീന്‍ ഹാജി, പ്ലാസ ഷുക്കൂര്‍ഹാജി, കെ.വി ഫിറോസ് ഹാജി, കെ.പി അഷ്‌റഫ്, ബഷീര്‍ പാളയാട്, എ.കെ അബ്ദുല്ല ഹാജി, കെ സഹദ് ഹാദി എന്നിവര്‍ സംസാരിച്ചു. പ്രാര്‍ഥനയ്ക്കു വരുന്ന സ്ത്രീകള്‍ക്കു നമസ്‌ക്കാര കുപ്പായവും ബാത്ത്‌റൂം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പ്രതിഷേത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  a day ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  a day ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  a day ago