HOME
DETAILS

തെരഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യക്കാര്‍ക്കെതിരേ യു.എസ് ഉപരോധം

  
Web Desk
December 20 2018 | 21:12 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2-2

 

വാഷിങ്ടണ്‍: 2016ല്‍ നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനാല്‍ 15 റഷ്യന്‍ പൗരന്മാര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ അംഗങ്ങളാണിവരെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മുന്‍ റഷ്യന്‍ ചാരനായ സ്‌ക്രീപാലിനെതിരേ വിഷപ്രയോഗം നടത്തിയതില്‍ പങ്കാളികളായ രണ്ട് രഹസ്യന്വേഷണ ഏജന്റുമാര്‍ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസിലെ പൊതു ജനാഭിപ്രായത്തില്‍ മാറ്റംവരുത്താനായി ശ്രമിച്ചതിന്റെ പേരില്‍ രണ്ടു പേര്‍, മൂന്ന് റഷ്യന്‍ കമ്പനികള്‍ എന്നിവര്‍ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയുടെ ഭാഗത്തുള്ള ആപത്കരമായ പ്രവര്‍ത്തികള്‍ക്കെതിരേ കൂട്ടായ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ തുടരുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago