HOME
DETAILS
MAL
പ്രതികളെ പിടികൂടണമെന്ന്
backup
August 10 2016 | 19:08 PM
കല്‍പ്പറ്റ: വെങ്ങപ്പള്ളി സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് ആം ആദ്മി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യഥാര്‍ഥ പ്രതികള്‍ക്ക് പകരം അപരനെ ഉള്‍പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാര്‍ട്ടി ആരോപിച്ചു. കേസ് ഉന്നത ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്‍വീനര്‍ ഇസ്മായില്‍ അധ്യക്ഷനായി. പ്രശാന്ത് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി റസാഖ്, ട്രഷറര്‍ റോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."