HOME
DETAILS
MAL
ഗുജറാത്തിന് വിജയം
backup
August 14 2017 | 01:08 AM
ഹൈദരാബാദ്: പ്രൊ കബഡി ലീഗില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ജൈന്റ്‌സിന് വിജയം. 27-20 എന്ന സ്‌കോറിന് അവര്‍ കരുത്തരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ പട്‌ന പൈററ്റ്‌സ്- യു.പി യോധ മത്സരം 27-27ന് സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."