HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഓപ്പണ്‍ഫോറം ഇന്ന്

  
Web Desk
August 14 2017 | 03:08 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d

 

പാലക്കാട്: രാജ്യത്ത് എല്ലാ മേഖലകളിലും ശക്തമായ വര്‍ഗീയവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജനങ്ങള്‍ക്കിടയില്‍ പരസ്പരം ശത്രുതയും വിദ്വോഷവും വളര്‍ത്തി വ്യാപകമായി തെറ്റിദ്ധാരണ പരത്തുകയും അതിന്റെ ഭാഗമായി കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിച്ച് വരികയാണ്.
രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാവിപത്തിനെതിരേ എല്ലാ ജനവിഭാഗങ്ങളേയും ഒരുമയോടെ വസിക്കാന്‍ പ്രാപ്തരാക്കുന്നതിനുവേണ്ടി എസ്.കെ.എസ്.എസ്.എഫ്. 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ ദ്വൈമാസ ദേശീയോദ്ഗ്രന്ഥ ക്യാംപയ്ന്‍ ആചരിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പണ്‍ഫോറം ഇന്നു വൈകുന്നേരം നാലു മണിക്ക് മണ്ണാര്‍ക്കാട് നടക്കും.
ജംഇയ്യത്തുല്‍ ഖുതബാഅ് സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനാകും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിഷയാവതരണം നടത്തും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ (മുസ്‌ലിംലീഗ്), സി. അച്ചുതന്‍ (കോണ്‍ഗ്രസ്), ജോസ് ബേബി (സി.പി.ഐ.), ടി.ആര്‍. തിരുവിഴാംകുന്ന് സാഹിത്യകാരന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കെ.സി. അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി, അഡ്വ. ടി.എ സിദ്ദീഖ്, ഫായിദ ബഷീര്‍, ടി.എ. സലാം മാസ്റ്റര്‍, സംസം ബഷീര്‍ അലനല്ലൂര്‍, ശമീര്‍ ഫൈസി, അന്‍വര്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, നിസാബുദ്ധീന്‍ ഫൈസി, റഹീം ഫൈസി അക്കിപ്പാടം, ശാഫി ഫൈസി കോല്‍പ്പാടം, കബീര്‍ അന്‍വരി, ആബിദ് ഫൈസി, ബഷീര്‍ മുസ്‌ലിയാര്‍, ഹാരിസ് മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ കാട്ടുകുളം, സക്കീര്‍ ഫൈസി, റഷീദ് ഫൈസി നാട്ടുകല്‍ പ്രസംഗിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  7 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  7 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  7 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  7 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  7 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  7 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  7 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  7 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  7 days ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  7 days ago