HOME
DETAILS

അച്ഛന്‍ വൃക്ക നല്‍കും; ചികിത്സയ്ക്ക് ദിലീപിന് സഹായംവേണം

  
backup
August 10 2016 | 20:08 PM

%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%9a%e0%b4%bf


ഒലവക്കോട്: ഇരുവൃക്കകളും തകരാറിലായ മകന് അച്ഛന്‍ ഒരു വൃക്ക നല്‍കും. ഈ വൃക്ക ശസ്ത്രക്രിയയിലൂടെ മകന്റെ ശരീരത്തിലെത്തിക്കാന്‍ 10 ലക്ഷത്തോളം രൂപ വേണം. ഇത്രയും വലിയ തുക കണ്ടെത്താന്‍ ഒരു നാടുമുഴുവന്‍ നെട്ടോട്ടത്തിലാണ്.
പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഹാപ്പിനഗര്‍ മുരളി വീട്ടില്‍ ആറുമുഖന്‍ ചെമ്പകം ദമ്പതികളുടെ മകന്‍ ദിലീപ് (23)ആണ് സഹായം തേടുന്നത്. ഏഴുമാസങ്ങള്‍ക്കു മുന്‍പാണു ദിലീപിനു രോഗം കണ്ടെത്തിയത്. തുടര്‍ന്നു ആശുപത്രിയില്‍ ചികില്‍സ തേടി. ഡയാലിസിസ് ചെയ്താണിപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.
മകന്റെ ചികില്‍സക്കായി വന്‍തുക ചെലവായി. കര്‍ഷക തൊഴിലാളികളായ ആറുമുഖനും ചെമ്പകത്തിനും മകന്റെ തുടര്‍ ചികില്‍സക്കുള്ള പണം കണ്ടെത്താന്‍ കഴിയില്ല. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ദിലീപിനു വൃക്കകള്‍ ഉടന്‍ മാറ്റിവയ്ക്കണമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നാരായണന്‍ രക്ഷാധികാരി, പഞ്ചായത്ത് അംഗം സി. മണികണ്ഠന്‍ ചെയര്‍മാനും ദേശക്കമ്മിറ്റി പ്രസിഡന്റ് എ. സുകുമാരന്‍ കണ്‍വീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ചു. ഫോണ്‍: 9605057482, 9744475798.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറന്നു കളയാനുള്ളതല്ല ഓര്‍ത്തുവെക്കാനുള്ളതാണ് ബാബരി

National
  •  9 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  9 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  9 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago