HOME
DETAILS
MAL
ശാസ്താംകോട്ടയില്‍ സിഗ്നല്‍ തകരാര്‍; തിരുവനന്തപുരം-കായംകുളം റൂട്ടിലുള്ള ട്രെയിനുകള്‍ വൈകുന്നു
backup
December 30 2018 | 04:12 AM
കൊല്ലം: ശാസ്താംകോട്ടയില്‍ സിഗ്നല്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം-കായംകുളം റൂട്ടിലുള്ള ട്രെയിനുകളാണ് വൈകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."