HOME
DETAILS
MAL
ജാഗ്രതാ സമിതി രൂപീകരിച്ചു
backup
August 19 2017 | 04:08 AM
പട്ടാമ്പി: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, വാഹന ഉപയോഗം എന്നിവ തടയുന്നതിന് വേണ്ടി പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജാഗ്രതാസമിതി രൂപീകരിച്ചു. പൊലിസിന്റെ ഭാഗത്ത്് നിന്ന് ഇതുസംബന്ധിച്ച്്് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് ചടങ്ങില്‍ തൃത്താല എസ്.ഐ രാമകൃഷ്ണന് അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ടി. അബൂബക്കര്‍ അധ്യക്ഷനായി. യോഗം പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി.ഡി അരുണ ടീച്ചര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."