യൂത്ത് കോണ്‍. ജന്മദിന സമ്മേളനവും ക്വിറ്റ് ഇന്ത്യാ സ്മൃതി യാത്രയും
കൊല്ലം: സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ കഴിയാത്തതാണു രാജ്യത്തു വര്‍ഗ്ഗീയതയും തീവ്രവാദവും വളരാന്‍ കാരണമെന്നു പ്രതാപവര്‍മ്മ തമ്പാന്.
യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ജന്മദിന സമ്മേളനവും ക്വിറ്റ് ഇന്ത്യാ സ്മൃതി യാത്രയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വിപിന്‍ വിക്രം അധ്യക്ഷനായി. അഡ്വ. കെ. ബേബിസണ്‍, ആദിക്കാട് ഗിരീഷ്, എസ്.ജെ. പ്രേംരാജ്, ആര്.എസ്. അബിന്‍, ബി. ശങ്കരനാരായണപിളള, അഡ്വ. എസ്.എന്‍. ഷെമീം, ഷെഫീഖ് കിളികൊല്ലൂര്‍, അഡ്വ. വിഷ്ണു സുനില്‍ പന്തളം, ഉമയനല്ലൂര്‍ റാഫി, ബിനോയി ഷാനൂര്‍, മംഗലത്ത് വിനു, സി.കെ. അജയകുമാര്‍, കൊട്ടിയം ഫസിലുദ്ദീന്‍, പ്രമോദ് തിലകന്, അസൈന്‍ പളളിമുക്ക്, വിഷ്ണു വിജയന്, സന്തോഷ് ഭാസ്കര്‍, ഷാ സലീം, മഷ്ഖൂര് പളളിമുക്ക്, ഉനൈസ് പളളിമുക്ക്, ഒ.ബി. രാജേഷ്, നജീം വടക്കേവിള, സജന് ഗോപാലശ്ശേരി, റാഫി കൊല്ലം, ലിജുലാല്‍, ജോസ് ഫ്രാന്‍സിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."