HOME
DETAILS

ബ്ലൂവെയില്‍ ഗെയിം: ഫെയ്‌സ്ബുക്കിനോട് വിവരം നല്‍കാന്‍ കോടതി ഉത്തരവ്

  
backup
August 22 2017 | 19:08 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82-%e0%b4%ab%e0%b5%86%e0%b4%af%e0%b5%8d%e2%80%8c

 

ന്യൂഡല്‍ഹി: കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ ലിങ്ക് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവരം നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍, യാഹു എന്നിവയോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി പൊലിസിനോടും നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഗെയിം നിരോധിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിട്ടിരുന്നു. കുട്ടികള്‍ക്ക് പുറമെ യുവാക്കളും കൊലയാളി ഗെയിമില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലും ജസ്റ്റിസ് സി. ഹരിശങ്കറും ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago