HOME
DETAILS
MAL
സുരക്ഷാ പരിശോധന നടത്തി
backup
August 11 2016 | 20:08 PM
മണ്ണാര്‍ക്കാട്: സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനുള്‍പ്പെടെ പ്രധാന ഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. പൊലിസും, ഡോഗ് സ്ക്വാഡും ബോംബു സ്ക്വാഡും അടങ്ങുന്ന സംഘമാണ് മണ്ണാര്‍ക്കാട് കോടതി, സിവില്‍ സ്റ്റേഷന്, താലൂക്ക് ആശുപത്രി, മുനിസിപ്പല്‍ ഓഫിസ്, പ്രധാന ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ നൂര്‍ മുഹമ്മദ്, ഡോഗ് സ്ക്വോഡ് എ.എസ്.ഐ ബാലസുബ്രമണ്യന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."