HOME
DETAILS

സഹായം നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയില്ല: മന്ത്രി ബാലന്‍

  
backup
September 03 2017 | 01:09 AM

%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0


തിരുവനന്തപുരം: റിമാരാജന് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന ആരോപണം വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് പട്ടികജാതിവര്‍ഗ മന്ത്രി എ.കെ ബാലന്‍. മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ സര്‍ക്കാരിന് കാര്യങ്ങള്‍ ചെയ്യാനാവൂ. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുമെന്ന് മുന്‍കൂട്ടി ഉത്തരവ് ആവുന്നതിന് മുന്‍പ് സ്വന്തം നിലയ്ക്കാണ് ചില വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നത്.
എന്നാല്‍ പ്രവേശനം നേടിയ കോഴ്‌സിന് മാനദണ്ഡങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സഹായം ലഭിക്കുമോ എന്ന് ഉറപ്പ് വരുത്താതെ പ്രവേശനം നേടുന്നവയാണ് ഇപ്പോള്‍ വന്ന കേസുകള്‍. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഇന്ത്യയില്‍ നിലവിലുള്ള കോഴ്‌സുകള്‍ക്ക് ധനസഹായം അനുവദിക്കാന്‍ സാധിക്കുന്നതല്ല.
എന്നാല്‍ സര്‍ക്കാര്‍ ഇത് അറിയിക്കുമ്പോഴേക്കും വിദ്യാര്‍ഥി പ്രവേശനം നേടുന്ന സ്ഥിതിയാണുള്ളത്. തുടര്‍ന്ന് പഠനം മുടങ്ങുമെന്ന ഘട്ടത്തിലെത്തുമ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കുന്ന രീതിയാണുള്ളതെന്നും ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago