ബസുകള്‍ നഗരത്തില്‍ പ്രവേശിക്കാതെ ട്രിപ്പ് അവസാനിപ്പിക്കുു; പരാതിയുമായി യാത്രക്കാര്‍
തൊടുപുഴ: ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി തീരുമാനം അ'ിമറിച്ച് മു'ം ഭാഗത്ത് നിുള്ള ബസുകള്‍ തൊടുപുഴ ടൗണില്‍ കയറാത്തതിനെതിരെ പരാതിയുമായി യാത്രക്കാര്‍ രംഗത്ത്. ബസുകള്‍ ടൗണില്‍ പ്രവേശിക്കാതെ വഴിതിരിഞ്ഞ് പോയി'ും ട്രാഫിക് അഡ്‌വൈസറി കമ്മിറ്റി നടപടി സ്വീകരിക്കുില്ലെ പരാതിയമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് മുിലാണ് യാത്രക്കാരെത്തിയത്.
ഇടുക്കി, മൂലമറ്റം, പാലാ, ഈരാറ്റുപേ' എിവിടങ്ങളില്‍ നി് തൊടുപുഴയിലേക്ക് പോകു കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ മൂപ്പില്‍കടവ് നി് ഇടത്തേയ്ക്ക് തിരിഞ്ഞു കോതായിക്കു് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. ടൗഹാള്‍, ഗാന്ധിസ്‌ക്വയര്‍ എിവിടങ്ങളില്‍ എത്തേണ്ട യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമു'് സൃഷ്ടിക്കുു. കോതിയിക്കു് സ്റ്റാന്റില്‍ ട്രിപ്പ് അവസാനിപ്പിക്കാതെ, ധന്വന്തരി, ടൗ ഹാള്‍ വഴി മൂപ്പില്‍കടവ് വ് സ്റ്റാന്‍ഡില്‍ വീണ്ടുമെത്തി ട്രിപ്പ് അവസാനിപ്പിക്കണമെതാണ് യാത്രക്കാരുടെ ആവശ്യം.
മു'ം ജില്ലാ ലീഗല്‍ സര്‍വീസ് അതോറി'ിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ കൂടിയ ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഇക്കാര്യത്തില്‍ ധാരണയാക്കിയിരുു. എാല്‍, ഇത് ഇപ്പോള്‍ പാലിക്കപ്പെടുില്ല. കെഎസ്ആര്‍ടിസി ബസുകളില്‍ ചിലത് കോതായിക്കു് സ്റ്റാന്റിലും മറ്റു ചിലത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുമാണ് സര്‍വീസ് അവസാനിപ്പിക്കുത്. സ്ഥിരതയില്ലാത്ത സര്‍വീസ് മൂലം യാത്രക്കാര്‍ ബുദ്ധിമു'ുകയാണ്.
മൂപ്പില്‍കടവ് ബൈപാസിലും കോതായിക്കു് സ്റ്റാന്റിലും ബസ് ഇറങ്ങു യാത്രക്കാര്‍ക്ക് പലപ്പോഴൂം ഓ'ോ വിളിച്ച് മറ്റിടങ്ങളില്‍ എത്തേണ്ടി വരുു.നഗരസഭയില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി കൂടുമ്പോള്‍ മു'ം ഭാഗത്തു നിുള്ളവരെക്കൂടി ഉള്‍പ്പെടുത്തണമെ് യാത്രക്കാരായ പൗലോസ് മാത്യു, ഗീതാകുമാരി, അനന്തു എിവര്‍ പരാതിയില്‍ ആവശ്യപ്പെ'ു.
പരാതിയുടെ അടിസ്ഥാനത്തില്‍ 27ന് രാവിലെ 10ന് മു'ം കോടതി സമുച്ചയത്തില്‍ നടക്കു ലോക് അദാലത്തില്‍ എതിര്‍കക്ഷികളായ തൊടുപുഴ ഡിവൈഎസ്പി, ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ ട്രാന്‍സ്‌പോര്‍'് ഓഫീസര്‍, റോഡ് ട്രാന്‍സ്‌പോര്‍'് ഓഫീസര്‍ എിവരോട് ഹാജാരാകാന്‍ ആവശ്യപ്പെ'് നോ'ീസ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."