HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 11 2016 | 21:08 PM
മലപ്പുറം: പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 17ന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിവരങ്ങള്‍ക്ക് ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."