HOME
DETAILS

ക്ഷേത്രങ്ങളെ തടവറയിലാക്കാനുള്ള നീക്കമുപേക്ഷിക്കണം: ഹിന്ദു ഐക്യവേദി

  
backup
September 09 2017 | 23:09 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d

മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ അധീനതയിലാക്കുന്നതു ഹിന്ദു വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി പി.വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനും രാഷ്ട്രീയക്കാരുടെ കൈകളിലെത്തിക്കുന്ന പദ്ധതികള്‍ക്കെതിരെയും സമരപരിപാടികള്‍ നടത്തും. ഇതിനായി വിവിധ ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിക്കും.
തിരൂര്‍ ബിബിന്‍ വധക്കേസ് അന്വേഷണ ചുമതലയില്‍നിന്നു ഡിവൈ.എസ്.പി മോഹനചന്ദ്രനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  4 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  4 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  4 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  4 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  4 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  4 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  4 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  4 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  4 days ago