HOME
DETAILS

വനഭൂമി കൈയേറ്റം: പരിശോധന ഡിസംബറിനകം പൂര്‍ത്തിയാക്കും

  
backup
September 12 2017 | 04:09 AM

%e0%b4%b5%e0%b4%a8%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8


കോഴിക്കോട്: 1977 ജനുവരി ഒന്നിനു മുന്‍പുള്ള വനഭൂമി കൈയേറ്റങ്ങള്‍ നിയമവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വനം വകുപ്പുമായി തര്‍ക്കത്തിലിരിക്കുന്ന 61 ഭൂമികളുടെ സര്‍വേ നടപടികളും സംയുക്ത പരിശോധനയും ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇവയില്‍ എട്ടു കേസുകള്‍ ഇതിനകം പരിഹരിക്കുകയും ആറു കേസുകളുടെ സര്‍വേ പൂര്‍ത്തിയാകുകയും ചെയ്തതാണ്. അവശേഷിക്കുന്ന 47 എണ്ണത്തിന്റെ സര്‍വേയും വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വനം-റവന്യു- സര്‍വേ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഡി.എഫ്.ഒ സുനില്‍കുമാര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍, വനം- റവന്യൂ-സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി-കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago