HOME
DETAILS
MAL
റവന്യൂ ടവര്‍ നിര്‍മാണം ത്വരിതപ്പെടുത്തണം
backup
August 12 2016 | 00:08 AM
തളിപ്പറമ്പ് : താലൂക്കാസ്ഥാനത്ത് റവന്യൂ ടവര്‍ നിര്‍മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് 42-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. കെ.വി മഹേഷ് അധ്യക്ഷനായി. ഭാരവാഹികള്‍ : വിനോദ് പി.വി (പ്രസിഡണ്ട്), എസ് തോമസ്‌കുട്ടി, ലാല്‍ജിത്ത് പി.ആര്‍, പ്രഭാകരന്‍ പിലാക്കല്‍, കാഞ്ചനകുമാരി.എം(വൈസ് പ്രസിഡണ്ടുമാര്‍). കെ.പി.സി.ഹാരിസ് (സെക്രട്ടറി), എം സനീഷ്, ബാബു വി.പി, പി.വി ഗണേഷ് കുമാര്‍, വി.വി.മുരളീധരന്‍ (ജോ.സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."